Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latin Catholic

Thiruvananthapuram

കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മൈ​ലം യൂ​ണി​റ്റ് വാ​ർ​ഷി​കം കെ​എ​ൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ൻ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത അ​ൽ​മാ​യ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന​ഡി​റ്റ് ജി. ​ഡേ​വി​സ്, ഇ​ട​വ​ക വി​കാ​രി ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നി​ത, സ​ന്തോ​ഷ്‌, അ​നി​താ​തോ​മ​സ്, അ​പ​ർ​ണ ജ​യ​രാ​ജ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Up